Question:

2024 പാരിസ് ഒളിമ്പിക്‌സിൻറെ ഉദ്‌ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകവഹിക്കുന്ന പുരുഷ താരം ആര് ?

Aരോഹൻ ബൊപ്പണ്ണ

Bനീരജ് ചോപ്ര

Cഅചന്ത ശരത് കമൽ

Dപാരുൽ ചൗധരി

Answer:

C. അചന്ത ശരത് കമൽ

Explanation:

• ഇന്ത്യൻ ടേബിൾ ടെന്നീസ് താരമാണ് അചന്ത ശരത് കമൽ • കോമൺ വെൽത്ത് ഗെയിംസിൽ 6 തവണ സ്വർണ്ണമെഡൽ നേടിയ വ്യക്തിയാണ് • പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തിൻറെ "ഷെഫ് ഡെ മിഷൻ" ആയത് - ഗഗൻ നാരംഗ് (മുൻ ഇന്ത്യൻ ഷൂട്ടിംഗ് താരം)


Related Questions:

2024 ഫെബ്രുവരിയിൽ മരണാനന്തര ബഹുമതിയായി ഗ്രാൻഡ്മാസ്റ്റർ പദവി ലഭിച്ച അവിഭക്ത ഇന്ത്യയിലെ ചെസ്സ് ഇതിഹാസം ആര് ?

2022 ലോക ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത ആരാണ് ?

ഏഷ്യയിലെ ഏറ്റവും ഉയർന്ന ഫുട്‍ബോൾ പരിശീലന ലൈസൻസായ "AFC Pro" ലഭിച്ച ആദ്യ ഇന്ത്യൻ വനിത ?

2024-25 സീസണിലെ ദേശീയ സീനിയർ സ്‌കൂൾ അത്‌ലറ്റിക്‌സ് കിരീടം നേടിയ സംസ്ഥാനം ?

2024 ൽ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻറെ അത്ലീറ്റ്സ് കമ്മറ്റിയിൽ അംഗമായ ഇന്ത്യൻ താരം ആര് ?