നിയമസഭ തിരെഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ച വ്യക്തി ?Aനരേന്ദ്ര മോഡിBയോഗി ആദിത്യനാഥ്Cഅജിത് പവാർDസുനിൽ ശർമ്മAnswer: D. സുനിൽ ശർമ്മRead Explanation:2022ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലാണ് സുനിൽ ശർമ്മ 2.14 ലക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചത്. മണ്ഡലം - ഷാഹിബാബാദ്, ഉത്തർപ്രദേശ് പാർട്ടി - ബിജെപിOpen explanation in App