Question:

ഇന്ത്യൻ ഫുട്‍ബോൾ പ്ലെയേഴ്‌സ് അസോസിയേഷൻ നൽകുന്ന 2023-24 സീസണിലെ മികച്ച പുരുഷ ഫുട്‍ബോളർക്കുള്ള പുരസ്‌കാരം ലഭിച്ചത് ആർക്ക് ?

Aസുനിൽ ഛേത്രി

Bലാലിയൻസുവാല ചാങ്‌തെ

Cസഹൽ അബ്ദുൽ സമദ്

Dഅനിരുദ്ധ് ഥാപ്പ

Answer:

B. ലാലിയൻസുവാല ചാങ്‌തെ

Explanation:

• ലാലിയൻസുവാല ചാങ്‌തെ തുടർച്ചയായ രണ്ടാം തവണയാണ് പുരസ്‌കാരം നേടുന്നത് • മികച്ച വനിതാ താരം - ഡാലിമ ചിബ്ബർ • മികച്ച പരിശീലകൻ - മൊണോലോ മാർക്വസ് • മികച്ച യുവ പുരുഷ താരം - ഐസക് വാൻലാൽരുത്‌ഫെല • മികച്ച യുവ വനിതാ താരം - ലിൻഡ കോം സെർട്ടോ •മികച്ച വിദേശ താരം - അഹമ്മദ് ജഹു


Related Questions:

ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ക്രിക്കറ്റ് താരം ?

ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ്റെ നിലവിലെ പ്രസിഡൻറ് ?

അന്തരാഷ്ട്ര T-20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ആര് ?

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ "3000 മീറ്റർ സ്റ്റീപിൾ ചെയ്സിൽ" സ്വർണ്ണം നേടിയ ഇന്ത്യൻ താരം ?

ഖേൽ രത്ന പുരസ്‌കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ആര് ?