2021-ലെ ബാലാമണിയമ്മ പുരസ്കാരം നേടിയത് ?Aമുരുകൻ കാട്ടക്കടBഎം. മുകുന്ദൻCഎം. ലീലാവതിDപ്രൊഫസർ എം കെ സാനുAnswer: D. പ്രൊഫസർ എം കെ സാനുRead Explanation:മലയാളത്തിലെ പ്രശസ്തയായ കവയിത്രി ബാലാമണിയമ്മയുടെ സ്മരണാർത്ഥം അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരം. പുരസ്‌കാരം ഏർപ്പെടുത്തിയ വർഷം - 2008 സമ്മാനത്തുക - 50,000 രൂപ പ്രഥമ പുരസ്‌കാര ജേതാവ് - കാക്കനാടൻ രണ്ടാമത്തെ പുരസ്‌കാര ജേതാവ് - സി. രാധാകൃഷ്ണന്‍ (2011) ബാലാമണിയമ്മ പുരസ്കാരം നേടിയ ആദ്യ വനിത - പി.വത്സല (2013) Open explanation in App