App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?

Aഡി ഗുകേഷ്

Bഡിങ് ലിറെൻ

Cമാഗ്നസ് കാൾസൺ

Dഫാബിയാനോ കരുവാന

Answer:

A. ഡി ഗുകേഷ്

Read Explanation:

• തമിഴ്‌നാട് സ്വദേശിയാണ് ഡി ഗുകേഷ് • റണ്ണറപ്പ് ൦ ഡിങ് ലിറെൻ (ചൈന) • ലോക ചെസ് ചാമ്പ്യൻ ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം • ലോക ചെസ് ചാമ്പ്യൻ ആകുന്ന 18-ാമത്തെ താരമാണ് ഗുകേഷ് ദൊമ്മരാജു • ലോക ചാമ്പ്യൻഷിപ്പ് കിരീടം നേടിയ രണ്ടാമത്തെ ഇന്ത്യൻ താരം • ലോക ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ആദ്യ ഇന്ത്യൻ താരം - വിശ്വനാഥൻ ആനന്ദ്


Related Questions:

ബംഗ്ലാദേശിൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?
2022 വിന്റർ ഒളിമ്പിക്സിന്റെയും ബിംഗ് ഡ്വെൻ ഡെന്നിന്റെയും ഔദ്യോഗിക ചിഹ്നം
2020-ലെ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന്റെ വേദി ?
ഹോക്കി മത്സരത്തിന്റെ സമയ ദൈർഘ്യം എത്ര ?
ലോകത്തിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച കായിക രൂപം ഏത് ?