Question:

2024 ൽ പാരീസിൽ നടക്കുന്ന പാരാലിമ്പിക്‌സിൽ പുരുഷ സിംഗിൾസ് SL3 വിഭാഗം ബാഡ്മിൻറണിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം ?

Aനിതേഷ് കുമാർ

Bപ്രമോദ് ഭഗത്

Cസുന്ദർ സിങ് ഗുജ്ജാർ

Dയോഗേഷ് കാതുനിയ

Answer:

A. നിതേഷ് കുമാർ

Explanation:

• വെള്ളി മെഡൽ നേടിയത് - ഡാനിയൽ ബെതേൽ (ബ്രിട്ടൻ) • വെങ്കലം നേടിയത് - മോങ്‌ഖോൺ ബൺസുൻ (തായ്‌ലൻഡ്) • ഇന്ത്യക്ക് വേണ്ടി 2022 ഹാങ്‌ചോ ഏഷ്യൻ പാരാ ഗെയിംസിലും സ്വർണ്ണ മെഡൽ നേടിയ താരമാണ് നിതേഷ് കുമാർ


Related Questions:

ഒളിമ്പിക്‌സിൻ്റെ ഉദ്‌ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാക വഹിക്കുന്ന വനിതാ താരം ?

38-ാമത് ദേശീയ ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം ഏത് ?

2023ലെ ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ആര് ?

2023 ലെ ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിന് വേദി ആയ സ്ഥലം ഏത് ?

2021 ലെ വേൾഡ് ഗെയിംസ് ഓഫ് അത്‌ലറ്റിക് പുരസ്കാരം നേടിയ താരം ഇന്ത്യൻ ഹോക്കി താരം ആരാണ് ?