19-ാമത് ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൽ വ്യക്തിഗത വിഭാഗത്തിൽ സ്വർണ്ണം നേടിയത് ?Aപാലക് ഗൂലിയാBടി എസ് ദിവ്യCഇഷ സിംഗ്Dമനു ഭാഗർAnswer: A. പാലക് ഗൂലിയാ Read Explanation: • 10 മീറ്റർ എയർ പിസ്റ്റൽ വനിതാ വിഭാഗത്തിൽ വെള്ളിമെഡൽ നേടിയത് - ഇഷാ സിംഗ്Read more in App