Question:

2023ലെ ഡ്യുറൻ്റ് കപ്പ് ഫുട്ബോൾ ടൂർണമെൻടിൽ ഗോൾഡൻ ബൂട്ട് പുരസ്കാരം നേടിയതാര് ?

Aവിശാൽ കൈത്

Bനന്ദകുമാർ ശേഖർ

Cഅലക്സിസ് ഗോമസ്

Dഡേവിഡ് ലാൽഹിലസംഗ

Answer:

D. ഡേവിഡ് ലാൽഹിലസംഗ

Explanation:

• ഗോൾഡൻ ബോൾ പുരസ്കാരം നേടിയത് - നന്ദകുമാർ ശേഖർ • ഗോൾഡൻ ഗ്ലൗ പുരസ്കാരം നേടിയത് - വിശാൽ കൈത്


Related Questions:

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോങ് ജംപിൽ വെള്ളിമെഡൽ നേടിയതാര് ?

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ "ട്രിപ്പിൾ ജംപിൽ" സ്വർണ്ണം നേടിയ മലയാളി താരം ?

2024 പാരീസിൽ നടന്ന പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ സ്വർണ്ണം നേടിയ താരം ആര് ?

ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) കരാർ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം ?

2024 പാരീസ് പാരാലിമ്പിക്‌സ്‌ പുരുഷ വിഭാഗം ക്ലബ് ത്രോ F51 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് ആര് ?