Question:

2024 ലെ മിസ് യൂണിവേഴ്‌സ് പെറ്റിറ്റ് കിരീടം നേടിയത് ആര് ?

Aആൻഡ്രിയ മെസ

Bസൂസൻ രാജ്

Cകത്രിയോന ഗ്രേ

Dശ്രുതി ഹെഗ്‌ഡെ

Answer:

D. ശ്രുതി ഹെഗ്‌ഡെ

Explanation:

• മിസ് യൂണിവേഴ്‌സ് പെറ്റിറ്റ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ശ്രുതി ഹെഗ്‌ഡെ • അഞ്ചര അടിയിൽ താഴെ ഉയരമുള്ള സ്ത്രീകൾക്ക് വേണ്ടി നടത്തുന്ന സൗന്ദര്യമത്സരമാണിത് • ആദ്യമായി മത്സരം നടന്ന വർഷം - 2009 • മത്സരങ്ങളുടെ വേദി - ഫ്ലോറിഡ (യു എസ് എ)


Related Questions:

2019- ലെ ഏഷ്യൻ കപ്പ് ഫുട്ബോളിന് വേദിയായ രാജ്യം ?

2024 ൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ രോഗം ഏത് ?

2023 ജൂൺ 22 ന് യു ,എസ് പാർലമെന്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന ലോക നേതാവ് ?

ലോകത്തിലെ ആദ്യത്തെ എ ഐ സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമാകാൻ പോകുന്ന രാജ്യം ഏത് ?

2023 ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തിരഞ്ഞെടുത്ത നഗരം ?