Question:

2024-25 സീസണിലെ സന്തോഷ് ട്രോഫി ഫുട്‍ബോൾ കിരീടം നേടിയത് ?

Aപശ്ചിമ ബംഗാൾ

Bകേരളം

Cറെയിൽവേസ്

Dകർണാടക

Answer:

A. പശ്ചിമ ബംഗാൾ

Explanation:

• പശ്ചിമ ബംഗാളിൻ്റെ 33-ാംകിരീടനേട്ടം • റണ്ണറപ്പ് - കേരളം • കേരളം 7 തവണ കിരീടം നേടുകയും 9 തവണ റണ്ണറപ്പ് ആയിട്ടുമുണ്ട് • ഫൈനൽ മത്സരങ്ങൾക്ക് വേദിയായത് - ഹൈദരാബാദ് • ടൂർണമെൻറിലെ മികച്ച താരം - റോബി ഹൻസ്‌ഡ (പശ്ചിമ ബംഗാൾ)


Related Questions:

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ "10000 മീറ്റർ നടത്തത്തിൽ" വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ?

2024 ഒക്ടോബറിൽ വിരമിക്കൽ പ്രഖ്യാപിച്ച 'റാണി രാംപാൽ 'ഏത് കായിക മേഖലയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത് ?

2024 ലെ അർജുന അവാർഡ് ലഭിച്ച മലയാളി താരം ആര് ?

ഇന്ത്യയുടെ 85-ാമത്തെ ഗ്രാൻഡ് മാസ്റ്റർ ആര് ?

അന്തരാഷ്ട്ര T-20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ആര് ?