എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി മത്സര വിജയി ?Aവീയപുരം ചുണ്ടൻBകാരിച്ചാൽ ചുണ്ടൻCപായിപ്പാടൻ ചുണ്ടൻDനടുഭാഗം ചുണ്ടൻAnswer: B. കാരിച്ചാൽ ചുണ്ടൻRead Explanation:കാരിച്ചാൽ ചുണ്ടൻ തുഴഞ്ഞത് - പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിൻ്റെ തുടർച്ചയായ അഞ്ചാമത്തെ കിരീടം Open explanation in App