Question:

2023 ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ വെള്ളിമെഡൽ നേടിയത് ആര് ?

Aസർവ്വേഷ് കുശാരേ

Bനിഖിൽ ചിത്രാസു

Cഅർപീന്തർ സിംഗ്

Dനീരജ് ചോപ്ര

Answer:

A. സർവ്വേഷ് കുശാരേ

Explanation:

• ദക്ഷിണ കൊറിയയുടെ "വു സാങ് യോകിനാണ്" സ്വർണ്ണം നേടിയത്.


Related Questions:

2024 ലെ പ്രൈം വോളിബോൾ ലീഗ് കിരീടം നേടിയ ടീം ഏത് ?

2023-24 സീസണിലെ സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ മത്സരങ്ങൾക്ക് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?

ഇന്ത്യയുടെ 85-ാമത്തെ ഗ്രാൻഡ് മാസ്റ്റർ ആര് ?

2024 ലെ ഡ്യുറൻറ് കപ്പ് ഫുട്‍ബോൾ ടൂർണമെൻറ്റിന് വേദികളിൽ ഉൾപ്പെടാത്ത നഗരം ?

പി. വി. സിന്ധു ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?