19ആമത് ഏഷ്യൻ ഗെയിംസിൽ അത്‌ലറ്റിക്സിൽ 4x400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളിമെഡൽ നേടിയ രാജ്യം ഏത് ?AചൈനBശ്രീലങ്കCഇന്ത്യDഉസ്ബെക്കിസ്ഥാൻAnswer: C. ഇന്ത്യ Read Explanation: • വെള്ളി നേടിയ 4x400 മീറ്റർ റിലെ ടീമിലെ അംഗങ്ങൾ - മുഹമ്മദ് അജ്മൽ, വിദ്യാ രാംരാജ്, രാജേഷ് രമേശ്. ശുഭ വെങ്കിടേഷ്Read more in App