Question:

2024 പാരീസ് പാരാലിമ്പിക്‌സ്‌ ജാവലിൻ ത്രോ F 46 വിഭാഗം വെള്ളി മെഡൽ നേടിയത് ആര് ?

Aനിഷാദ് കുമാർ

Bറിങ്കു ഹൂഡ

Cഅജിത് സിങ് യാദവ്

Dസുന്ദർ സിങ് ഗുർജാർ

Answer:

C. അജിത് സിങ് യാദവ്

Explanation:

• ജാവലിൻ ത്രോ F 46 വിഭാഗം വെങ്കല മെഡൽ നേടിയത് - സുന്ദർ സിങ് ഗുർജാർ (ഇന്ത്യ) • ഈ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയത് - ഗള്ളിമെറോ വറോണ (ക്യൂബ) • 2022 ലെ ഹാങ്‌ചോ ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കലമെഡൽ ജേതാവാണ് അജിത് സിങ് യാദവ്


Related Questions:

2023ലെ ആഷസ് ടെസ്റ്റ് പരമ്പര നിയന്ത്രിച്ച മലയാളി അമ്പയർ ആര്?

രാജ്യാന്തര ക്രിക്കറ്റിൽ 700 വിക്കറ്റ് നേടിയ മൂന്നാമത്തെ ഇന്ത്യൻ താരം ആര് ?

2023 ദേവ്ധർ ട്രോഫി ദക്ഷിണ മേഖല ടീം വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്ത മലയാളി താരം ആര് ?

2024 ലെ അർജുന അവാർഡ് ലഭിച്ച മലയാളി താരം ആര് ?

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇന്ത്യൻ ടീമിന്റെ ഏറ്റവും കുറഞ്ഞ ഇന്നിംഗ് സ്കോര് ഏതു രാജ്യത്തിനെതിരെയായിരുന്നു?