Question:

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോങ് ജംപിൽ വെള്ളിമെഡൽ നേടിയതാര് ?

Aകുമാരവേൽ പ്രേംകുമാർ

Bമുരളി ശ്രീശങ്കർ

Cജഗ്സീർ സിംഗ്

Dജസ്വിൻ ആൽഡ്രിൻ

Answer:

B. മുരളി ശ്രീശങ്കർ

Explanation:

• 8.37 മീറ്റർ ചാടിയാണ് ശ്രീശങ്കർ വെള്ളിമെഡൽ നേടിയത്.


Related Questions:

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?

ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നേടിയ ആദ്യ ഇന്ത്യൻ താരം ?

2024 ൽ നടന്ന സയ്യിദ് മോദി ഇൻറർനാഷണൽ ബാഡ്മിൻറൺ ടൂർണമെൻറ് വനിതാ ഡബിൾസ് കിരീടം നേടിയത് ?

2023ലെ ആഷസ് ടെസ്റ്റ് പരമ്പര നിയന്ത്രിച്ച മലയാളി അമ്പയർ ആര്?

കാനോ സ്പ്രിന്റ് ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ?