Question:

2024 ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെൻറിൽ കിരീടം നേടിയത് ?

Aമുംബൈ

Bമഹാരാഷ്ട്ര

Cകേരളം

Dബറോഡ

Answer:

A. മുംബൈ

Explanation:

• സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയുടെ രണ്ടാമത്തെ കിരീടനേട്ടമാണിത് • റണ്ണറപ്പ് - മധ്യപ്രദേശ് • ഏറ്റവും കൂടുതൽ റൺസ് നേടിയതും ടൂർണമെൻറിലെ മികച്ച താരവുമായി തിരഞ്ഞെടുത്തത് - അജിൻക്യ രഹാനെ (ടീം - മുംബൈ) • ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം - ജഗ്ജിത്ത് സിങ് (ടീം - ചണ്ടീഗഡ്)


Related Questions:

ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ ആദ്യ മൂന്ന് സെഞ്ചുറികളിലും 150 ൽ അധികം റൺസ് നേടിയ ആദ്യ ഇന്ത്യൻ താരം ആര് ?

2024 പാരീസ് പാരാലിമ്പിക്‌സ്‌ ജാവലിൻ ത്രോ F 46 വിഭാഗം വെള്ളി മെഡൽ നേടിയത് ആര് ?

2024 ൽ നടക്കുന്ന വനിതാ ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് ആര് ?

കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടുന്നത് ഏത് വർഷം?

2023 ഏപ്രിലിൽ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി നാല് വർഷത്തേക്ക് വിലക്കേർപ്പെടുത്തിയ ഭാരോദ്വഹനം താരം ആരാണ് ?