Question:

2024 ൽ നടന്ന അണ്ടർ-8 ലോക കേഡറ്റ് ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?

Aദിവിത്ത് റെഡ്‌ഡി

Bമാർക്ക് ലാറി

Cയുവരാജ് ചെന്നറെഡ്‌ഡി

Dസാത്വിക് സായി

Answer:

A. ദിവിത്ത് റെഡ്‌ഡി

Explanation:

• ഹൈദരാബാദ് സ്വദേശിയാണ് ദിവിത്ത് റെഡ്‌ഡി • 2024 ലെ അണ്ടർ-8 ലോക കേഡറ്റ് ചെസ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം - സാത്വിക് സായിൻ (ഒഡീഷ സ്വദേശി)


Related Questions:

ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്ക്?

' Brooklyn ' in USA is famous for ?

വോളിബാളിന്റെ അപരനാമം?

2022-ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയ ക്ലബ് ?

2024-ലെ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന്റെ വേദി ?