App Logo

No.1 PSC Learning App

1M+ Downloads
'ബിഫോർ മെമ്മറി ഫേഡ്‌സ് : ആൻ ഓട്ടോബയോഗ്രഫി' എഴുതിയത് ആരാണ് ?

Aകപിൽ സിബൽ

Bശശി തരൂർ

Cഫാത്തിമ ബീവി

Dഫാലി എസ് നരിമാൻ

Answer:

D. ഫാലി എസ് നരിമാൻ

Read Explanation:

• ഫാലി എസ് നരിമാൻറെ മറ്റ് പ്രധാന രചനകൾ - India's Legal System: Can It Be Saved ?, God Save The Honorable Supreme Court, The State Of The Nation • സുപ്രീം കോടതിയുടെ മുതിർന്ന അഭിഭാഷകനും ഇന്ത്യയുടെ മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ ആയിരുന്നു ഫാലി എസ് നരിമാൻ


Related Questions:

ഋഗ്വേദം ഇംഗ്ലീഷിലേക്കും ജർമൻ ഭാഷയിലേക്കും വിവർത്തനം ചെയ്തത് ആര്?
Author of Coolie:
The author of "The Quest. For A World Without Hunger"
Which of the following books authored by Jhumpa Lahiri?
"വണ്ടർലാൻഡ് ഓഫ് വേഡ്സ്" എന്ന കൃതിയുടെ രചയിതാവ് ആര് ?