ഗാന്ധിയും അരാജകത്വവും എന്ന ഗ്രന്ഥം എഴുതിയതാര്?
Aഎൻ.വി കൃഷ്ണവാരിയർ
Bഎം. ടി വാസുദേവൻ
Cകെ. അയ്യപ്പൻ
Dചേറ്റൂർ ശങ്കരൻ നായർ
Aഎൻ.വി കൃഷ്ണവാരിയർ
Bഎം. ടി വാസുദേവൻ
Cകെ. അയ്യപ്പൻ
Dചേറ്റൂർ ശങ്കരൻ നായർ
Related Questions:
രവീന്ദ്രനാഥ ടാഗോറും ദേശീയഗാനവും എന്ന വിഭാഗത്തിൽ ശരിയായവയേത് ?
i) ഇന്ത്യയുടെ ദേശീയഗാനം രചിച്ചത് രവീന്ദ്രനാഥ ടാഗോർ ആണ്.
ii) ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ അമർ സോനാർ ബംഗ്ലയും ടാഗോർ ആണ് രചിച്ചത്.
iii) 55 സെക്കൻഡ്കൊണ്ടാണ് ദേശീയഗാനം പാടിത്തീരുക.