App Logo

No.1 PSC Learning App

1M+ Downloads

'ഏണിപ്പടികൾ' എന്ന നോവൽ എഴുതിയതാര് ?

Aതകഴി ശിവശങ്കരപ്പിള്ള

Bചങ്ങമ്പുഴ കൃഷ്ണ പിള്ള

Cവൈക്കം മുഹമ്മദ് ബഷീർ

Dകുമാരനാശാൻ

Answer:

A. തകഴി ശിവശങ്കരപ്പിള്ള

Read Explanation:

തോട്ടിയുടെ മകൻ, രണ്ടിടങ്ങഴി, ചെമ്മീൻ, ഏണിപ്പടികൾ, അനുഭവങ്ങൾ പാളിച്ചകൾ, കയർ തുടങ്ങി 39 നോവലുകളും അറുന്നൂറിൽപ്പരം ചെറുകഥകളും തകഴി ശിവശങ്കരപ്പിള്ള രചിച്ചിട്ടുണ്ട്.


Related Questions:

മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവൽ ഏത് ?

"സൂഫി പറഞ്ഞ കഥ" എന്ന നോവലിന്റെ രചയിതാവ്?

ചുടലമുത്തു ഏത് നോവലിലെ കഥാപാത്രമാണ് ?

"ഒരു തെരുവിന്റെ കഥ" എന്ന എസ്.കെ.പൊറ്റക്കാടിന്റെ നോവലില്‍ പരാമര്‍ശിക്കുന്ന കോഴിക്കോട്ടെ തെരുവ് ഏത്?

യന്ത്രം , യക്ഷി എന്നീ കൃതികൾ രചിച്ചത് ആര് ?