Question:

'ഏണിപ്പടികൾ' എന്ന നോവൽ എഴുതിയതാര് ?

Aതകഴി ശിവശങ്കരപ്പിള്ള

Bചങ്ങമ്പുഴ കൃഷ്ണ പിള്ള

Cവൈക്കം മുഹമ്മദ് ബഷീർ

Dകുമാരനാശാൻ

Answer:

A. തകഴി ശിവശങ്കരപ്പിള്ള

Explanation:

തോട്ടിയുടെ മകൻ, രണ്ടിടങ്ങഴി, ചെമ്മീൻ, ഏണിപ്പടികൾ, അനുഭവങ്ങൾ പാളിച്ചകൾ, കയർ തുടങ്ങി 39 നോവലുകളും അറുന്നൂറിൽപ്പരം ചെറുകഥകളും തകഴി ശിവശങ്കരപ്പിള്ള രചിച്ചിട്ടുണ്ട്.


Related Questions:

ബർലിൻ കുഞ്ഞനന്തൻ നായറിന്റെ ആത്മകഥ ?

രാത്രിമഴ എന്ന കൃതി രചിച്ചതാര്?

കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ ഉപാധ്യക്ഷൻ?

മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ,ജാതി ചിന്തക്കെതിരെ കുമാരനാശാൻ രചിച്ച കൃതി ?

' പാതിരാവും പകൽ വെളിച്ചവും ' ആരുടെ കൃതിയാണ് ?