App Logo

No.1 PSC Learning App

1M+ Downloads
"മരണ വംശം" എന്ന നോവൽ എഴുതിയത് ?

Aബാബു ജോസ്

Bബെന്യാമിൻ

Cപി വി ഷാജികുമാർ

Dകെ ആർ മീര

Answer:

C. പി വി ഷാജികുമാർ

Read Explanation:

• പി വി ഷാജികുമാറിൻ്റെ ആദ്യത്തെ നോവൽ ആണ് മരണവംശം • പി വി ഷാജികുമാറിൻ്റെ പ്രധാന രചനകൾ - വെള്ളരിപ്പാടം (ചെറുകഥാ സമാഹാരം), ഉള്ളാൾ (ചെറുകഥാ സമാഹാരം), ജനം (കഥ), കാലിച്ചാംപൊതിയിലേക്ക് ഒരു ഹാഫ് ടിക്കറ്റ് (ഓർമ്മക്കുറിപ്പുകൾ), സ്ഥലം (കഥ), ഇതാ ഇന്ന് മുതൽ ഇതാ ഇന്നലെ വരെ (ഓർമ്മക്കുറിപ്പുകൾ)


Related Questions:

ബാലാമണിയമ്മ രചിച്ച ഖണ്ഡകാവ്യം ഏത്?
മതം മാധ്യമം മാർക്സിസം , നവകേരളത്തിലേക്ക് എന്നീ പുസ്തകങ്ങൾ രചിച്ച കേരള രാഷ്ട്രീയ പ്രവർത്തകൻ ആരാണ് ?
തെറ്റായ ജോടി ഏത് ?
ഉള്ളൂർ എഴുതിയ ചമ്പു കൃതി ഏത്?
'കലിത്തൊകെ' എന്ന കൃതി സമാഹരിച്ചത് ആര് ?