App Logo

No.1 PSC Learning App

1M+ Downloads

പൂവഴി മറുവഴി എന്ന കൃതി രചിച്ചതാര്?

Aഅക്കിത്തം

Bതകഴി ശിവശങ്കരപ്പിള്ള

Cസുഗതകുമാരി

Dകമലാ സുരയ്യ

Answer:

C. സുഗതകുമാരി

Read Explanation:

രാത്രിമഴ, അമ്പലമണി, മണലെഴുത്ത് എന്നിവയാണ് പ്രധാന കൃതികൾ


Related Questions:

അമ്പലമണി എന്ന കൃതി രചിച്ചതാര്?

നെയ്പ്പായസം എന്ന ചെറുകഥ രചിച്ചതാര്?

മലയാളത്തിലെ ആദ്യ ' ഓഡിയോ നോവൽ ' ഏതാണ് ?

താഴെ പറയുന്നവയിൽ കൗടില്യന്റെ കൃതി ഏത് ?

"മുത്തശ്ശി" ആരുടെ കൃതിയാണ്?