Question:

‘ക്വിറ്റിന്ത്യ സമര നായിക’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ് ?

Aകസ്തൂർബാഗാന്ധി

Bക്യാപ്റ്റൻ ലക്ഷ്മി

Cസരോജിനി നായിഡു

Dഅരുണ ആസഫലി

Answer:

D. അരുണ ആസഫലി

Explanation:

  • 1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ ബോംബെയിലെ ഗോവാലിയ ടാങ്ക് മെെതാനിയിൽ ഇന്ത്യൻ ദേശീയപതാക ഉയർത്തി ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച വിപ്ലവകാരി

Related Questions:

ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത് എന്ത് ആവശ്യത്തിനാണ് ?

ഗാന്ധിജി പങ്കെടുക്കാതിരുന്ന സമര പ്രസ്ഥാനമേത്?

ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് "പിൻ തീയതി വച്ച ചെക്ക്” എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് :

ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു?

നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം ?