Question:
'1114-ന്റെ കഥ' എന്ന കൃതി ആരുടെ ജീവിതവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ?
Aലളിതാ പ്രഭു
Bകുട്ടിമാളു അമ്മ
Cഅക്കാമ്മ ചെറിയാൻ
Dഅന്നാ ചാണ്ടി
Answer:
C. അക്കാമ്മ ചെറിയാൻ
Explanation:
- 1114 (1938) ല്‍ തിരുവിതാകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് സമരം നയിച്ചതിന്‍റെ സ്മരണകളാണ് "1114 ന്‍റെ കഥ".