'രാഷ്ട്രത്തിൻ്റെ ലക്‌ഷ്യം ഏറ്റവും കൂടുതൽ പേർക്ക് ഏറ്റവും കൂടുതൽ നന്മ ചെയ്യലാണ്' ഇത് ആരുടെ വാക്കുകളാണ് ?Aഅരിസ്റ്റോട്ടിൽBപ്ളേറ്റോCജെർമി ബന്താംDആർക്കമിഡീസ്Answer: C. ജെർമി ബന്താം