ടിപ്പു സുൽത്താൻ തിരുവിതാംകൂർ ആക്രമണം നിറുത്തിയതെന്തുകൊണ്ട് ?
Aടിപ്പു തോറ്റതുകൊണ്ട്
Bഅസുഖം പിടിപ്പെട്ടതുകൊണ്ട്
Cബ്രിട്ടീഷുകാർ മൈസൂർ ആക്രമിച്ചതുകൊണ്ട്
Dതിരുവിതാംകൂർ പടയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് തോന്നിയതുകൊണ്ട്
Aടിപ്പു തോറ്റതുകൊണ്ട്
Bഅസുഖം പിടിപ്പെട്ടതുകൊണ്ട്
Cബ്രിട്ടീഷുകാർ മൈസൂർ ആക്രമിച്ചതുകൊണ്ട്
Dതിരുവിതാംകൂർ പടയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് തോന്നിയതുകൊണ്ട്
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ചാൾസ് രണ്ടാമൻ പോർച്ചുഗീസ് രാജാവിന്റെ മകൾ കാതറീനെ വിവാഹം കഴിച്ചപ്പോൾ ബോംബെ പ്രദേശം സ്ത്രീധനമായി ബ്രിട്ടീഷുകാർക്ക് നൽകി.
2.1647 ൽ ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് കോട്ടയായ സെന്റ് ജോർജ് കോട്ട മദ്രാസിൽ പണികഴിപ്പിച്ചു.