Question:
ആഹാരം നന്നായി ചവച്ചരച്ച് കഴിക്കണം എന്ന് പറയാൻ കാരണമെന്ത് ?
Aആഹാരത്തിന്റെ രുചി അറിയാൻ
Bപല്ലിന് വ്യായാമം ലഭിക്കാൻ
Cദഹനം സുഗമമാക്കാൻ
Dആഹാരത്തിൽ ഹൈഡ്രോക്ലോറിക് ആസിഡ് കലരാൻ
Answer:
C. ദഹനം സുഗമമാക്കാൻ
Explanation:
- ആഹാരം നല്ലത് പോലെ ചവച്ചരച്ച് കഴിച്ചില്ലെങ്കില്‍ പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാമെന്നാണ് വിദഗ്ധർ പറയുന്നത്.
- ദന്താരോഗ്യത്തെ മാത്രമല്ല, നമ്മുടെ ദഹനവ്യവസ്ഥയെത്തന്നെ ഇതു ബാധിക്കും.
- നന്നായി ചവച്ചരച്ചില്ലെങ്കില്‍ കുടലില്‍ വച്ചുള്ള ദഹനം മന്ദഗതിയിലാവുകയും വിസര്‍ജസഞ്ചി വലുതാവുകയും ചെയ്യും.
- അതിനാല്‍ ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുകയും പോഷകാംശം കൂടുതല്‍ ലഭിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.