Question:

ലോക തണ്ണീർത്തട ദിനം?

Aജനുവരി 4

Bഫെബ്രുവരി 2

Cമാർച്ച് 22

Dമാർച്ച് 23

Answer:

B. ഫെബ്രുവരി 2

Explanation:

എല്ലാ വർഷവും ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നു. 1971 ഫെബ്രുവരി 2 ന് ഇറാനിലെ കാസ്പിയൻ കടൽത്തീരത്തിലെ റാംസർ നഗരത്തിൽ വച്ച് ലോക തണ്ണീർത്തട ഉടമ്പടി ഒപ്പു വെക്കുകയുണ്ടായി. ഈ ദിവസത്തിന്റെ ഓർമ്മ നിലനിർത്താനും തണ്ണീർത്തടങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും 1997 ഫെബ്രുവരി 2 മുതലാണ് ആഗോളതലത്തിൽ തണ്ണീർത്തടദിനമായി ആചരിക്കാൻ തുടങ്ങിയത്.


Related Questions:

ലോക പത്ര സ്വാതന്ത്ര ദിനം ?

ലോക പുസ്തക ദിനം ?

2021ലെ ലോക സമുദ്രാദിനാചാരണ പ്രമേയം ?

2022ലെ ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ പ്രമേയം ?

അന്താരാഷ്ട്ര ബഹിരാകാശ യാത്ര ദിനം ?