പര്യായപദം എഴുതുക - പാമ്പ്Aപന്നകംBഫണിCചക്ഷുശ്രവണൻDഇവയെല്ലാംAnswer: D. ഇവയെല്ലാംRead Explanation:പാമ്പ് - ഉരഗം , പന്നകം, ഫണി ,ഭുജംഗം, ചക്ഷുശ്രവണൻOpen explanation in App