Active voice ൽ modal auxiliary verb ( will, would, shall, should, can, could, may, might, ought to, must) കഴിഞ്ഞു V1 form വന്നാൽ , അതിനെ passive voice ആക്കുന്ന വിധം :
object + modal auxiliary verb + be +V3 + by + subject.
ഇവിടെ object 'that' ആണ് . ഉപയോഗിച്ചിരിക്കുന്ന modal auxiliary verb 'should' ആണ്.
അതിനു ശേഷം 'be' എഴുതണം.
അതിനു do ന്റെ V3 form ആയ 'done' എഴുതണം.
by + subject mandatory അല്ല . ഇവിടെ ഇപ്പോ ഇല്ലാത്തതിനാൽ എഴുതണ്ട.