App Logo

No.1 PSC Learning App

1M+ Downloads
Zn ന്റെ ഇലക്ട്രോൺ വിന്യാസം [Ar] 3d¹⁰ 4s2,ആവർത്തന പട്ടികയിൽ ഏത് ഗ്രൂപ്പിൽ ഉൾപ്പെടുന്നു ?

A10

B14

C12

D8

Answer:

C. 12

Read Explanation:

  • ബാഹ്യതമ S സബ് ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണവും, തൊട്ടുമുമ്പുള്ള d സബ്ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണവും കൂട്ടുന്നതിന് തുല്യമായിരിക്കും, d ബ്ലോക്ക് മൂലകങ്ങളുടെ ഗ്രൂപ്പ് നമ്പർ.


Related Questions:

പീരിയോഡിക് ടേബിളിൽ d ബ്ലോക്ക് മൂലകങ്ങൾ ഉൾപ്പെട്ടിരിക്കുന്ന ഗ്രൂപ്പുകൾ ഏതൊക്കെയാണ് ?
പൊട്ടാസ്യം ഡൈക്രോമേറ്റ് ന്റെ നിറം എന്ത് ?
What was the achievement of Dobereiner's triads?
ലെഡ് ലോഹം ആവർത്തന പട്ടികയിൽ ഏത് കുടുംബത്തിൽ പെടുന്നു ?
ഇലക്ട്രോൺ ഋണത ആവർത്തനപ്പട്ടികയിൽ ഒരു പീരീഡിൽ ഇടത്തു നിന്ന് വലത്തേക്ക് വരുമ്പോൾ അവയുടെ മൂല്യത്തിന് എന്ത് സംഭവിക്കും .