App Logo

No.1 PSC Learning App

1M+ Downloads
α കണങ്ങൾ ഒരു കട്ടികുറഞ്ഞ ലോഹ പാളിയിലൂടെ കടന്നു പോകുമ്പോൾ, അവയിൽ മിക്കതും, പാളിയിലൂടെ നേർ രേഖയിൽ കടന്നു പോകുന്നതിനു കാരണം ___ ആണ്.

Aആറ്റങ്ങള്‍ക്കിടയിലുള്ള ഒഴിഞ്ഞ സ്ഥലം

Bഉയര്‍ന്ന വേഗത

Cപോസിറ്റിവ് ചാര്‍ജ്

Dനെഗറ്റിവ് ചാര്‍ജ്

Answer:

A. ആറ്റങ്ങള്‍ക്കിടയിലുള്ള ഒഴിഞ്ഞ സ്ഥലം

Read Explanation:

ഒരു ആറ്റത്തിലെ ഭൂരിഭാഗം സ്ഥലവും ഒഴിഞ്ഞു കിടക്കുന്നു. ആറ്റത്തിന്റെ മധ്യഭാഗത്തായി വളരെ ചെറിയ, പോസിറ്റീവ് ചാര്‍ജോടു കൂടിയ, നുക്ലിയസ് സ്ഥിതി ചെയ്യുന്നു. ഒരു ആറ്റത്തിന്‍റെ എല്ലാ മാസ്സും മധ്യത്തിലെ ന്യൂക്ലിയസ്സിന് ഉണ്ടാകുകയും, എല്ലാ ഇലക്ട്രോണുകളും നൂക്ലിയസ്സിനു ചുറ്റും പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നു


Related Questions:

ഒരു പദാർത്ഥത്തിൻ്റെ രാസപരമായ ഏറ്റവും ചെറിയ കണിക
Atoms which have same mass number but different atomic number are called
പി- ഓർബിറ്റലിന്റെ ആകൃതി എന്താണ്?
ശ്യാമവസ്‌തു വികിരണത്തെക്കുറിച്ച വിശദീകരണം ആദ്യമായി നൽകിയത് ശാസ്ത്രജ്ഞൻ ?
Who invented electron ?