App Logo

No.1 PSC Learning App

1M+ Downloads
അജൈവ മാലിന്യങ്ങൾ കുറക്കാൻ സ്വീകരിക്കുന്ന നടപടികളിൽ ഉപയോഗം പരമാവധി കുറക്കേണ്ട മാർഗം '3R'-ഇൽ ഏതാണ്?

AREUSE

BREDUCE

CREPRODUCTIVE

DRECYCLE

Answer:

B. REDUCE

Read Explanation:

R-REDUCE ഉപയോഗം പരമാവധി കുറക്കേണ്ടവ പ്ലാസ്റ്റിക് കപ്പുകൾ പ്ലാസ്റ്റിക്,തെർമോകോൾ പ്ലേറ്റുകൾ മിനറൽ വാട്ടർ ബോട്ടിൽ


Related Questions:

വായുവിൽ 21 %ഉള്ള ഘടകം താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ?
അജൈവ മാലിന്യങ്ങൾ കുറക്കാൻ സ്വീകരിക്കുന്ന നടപടികളിൽ പുനഃ ചംക്രമണം ചെയ്ത് ഉപയോഗിക്കുന്ന മാർഗം'3R'-ഇൽ ഏതാണ് ?
അജൈവ മാലിന്യങ്ങൾ കുറക്കാൻ സ്വീകരിക്കുന്ന നടപടികളിൽപുനരുപയോഗം വർദ്ദിപ്പിക്കുന്ന മാർഗം '3R'-ഇൽ ഏതാണ് ?
ജലം തിളപ്പിച്ചു നീരാവിയാക്കുകായും അതിനെ തണുപ്പിച്ചു ശുദ്ധജലം സ്വീകരിക്കുകയും ചെയ്യുന്ന കുടിവെള്ള ശുദ്ധീകരണ മാർഗം ?
എന്തിനാണ് പുക പരിശോധന നടത്തുന്നതു ?