App Logo

No.1 PSC Learning App

1M+ Downloads
അടക്കി നിർത്തൽ, വിട്ടുകൊടുക്കാൻ മനസ്സില്ലായ്മ,ഉദാരത, ധാരാളിത്തം ഇവയെല്ലാം എന്തിൻ്റെ ഉദാഹരണങ്ങളാണ് ?

Aസ്വാശ്രയത്വം/ ജാള്യതയും സംശയവും / ലജ്ജ

Bമുൻകൈ എടുക്കൽ ,നേതൃത്വ ഗുണം

Cഊർജ്ജസ്വലത, അപകർഷത

Dസ്വാവബോധം / റോൾ സംശയങ്ങൾ

Answer:

A. സ്വാശ്രയത്വം/ ജാള്യതയും സംശയവും / ലജ്ജ

Read Explanation:

സ്വാശ്രയത്വം/ ജാള്യതയും സംശയവും / ലജ്ജ (Autonomy vs  Shame and Doubt  1  1/2 -3 വയസ്സ്  നല്ല പരിസ്ഥിതിയും രക്ഷാകർതൃത്വം അനുഭവിക്കുന്ന കുട്ടി സ്വയം പര്യാപ്തനും തന്റേടം ഉള്ളവനുമായി മാറുന്നു  ഈ ഘട്ടത്തിൽ തന്നെ നിയന്ത്രിക്കുന്നതിനുള്ള കഴിവ് ആദ്യമായി പരീക്ഷിക്കപ്പെടുന്നത് മലവിസർജ്യത്തിൻ്റെ നിയന്ത്രണങ്ങൾ വരുമ്പോഴാണ് .ഇതിൽ പരാജയപ്പെടുമ്പോൾ ജാള്യത അനുഭവപ്പെടുന്നു   പല തരത്തിലുള്ള ശീലങ്ങൾ കുട്ടി പരീക്ഷിക്കുന്ന ഘട്ടമാണിത്


Related Questions:

വാർദ്ധക്യം അഥവാ 60 വയസ്സിനു ശേഷം അനുഭവപ്പെടുന്നത് എന്താണ് ?
"നാളത്തെ വിദ്യാലയം", "വിദ്യാഭ്യാസം ഇന്ന്" - ഇവ ആരുടെ കൃതിയാണ് ?
Individual Education and Care Plan designed for differently abled children will help to:
"കുട്ടികളിൽ ശരിയായ അഹംബോധവും ആത്മാഭിമാനവും ഉയർത്തുകയാണ് വിദ്യാ ഭ്യാസത്തിന്റെ ലക്ഷ്യം" എന്ന് വാദിച്ചത് ?
The best way to nourish critical thinking in a classroom environment is: