App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള പർവതമായ കിളിമഞ്ചാരോ പർവതം ഒറ്റക്കാലിൽ കയറിയ മലയാളി യുവാവ് ?

Aഭഗത്

Bനീരജ് ജോർജ് ബേബി

Cക്രിസ്റ്റോ ബാബു

Dമാനുവല്‍ ഫ്രഡറിക്ക്

Answer:

B. നീരജ് ജോർജ് ബേബി

Read Explanation:

ഫ്രാൻസിൽ 2012 ൽ നടന്ന ഓപ്പൺ പാരാ ബാഡ്മിന്റൻ ടൂർണമെന്റിൽ സ്വർണ മെഡൽ നേടിയിരുന്നു.


Related Questions:

2022ലെ ദേശീയ സീനിയർ ഫെഡറേഷൻകപ്പ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് വേദി?
Which country won the bronze at the men's Hockey Asia Cup 2022 in Jakarta?
2025 ൽ നടക്കുന്ന ഏഷ്യൻ സ്വിമ്മിങ് ചാമ്പ്യൻഷിപ്പ് വേദിയാകുന്ന രാജ്യം ?
BCCI യുടെ നിലവിലെ സെക്രട്ടറി ആര് ?
ഇന്ത്യയിൽ നടക്കുന്ന ആദ്യ മോട്ടോ ജി പി മത്സരത്തിന് വേദിയായ നഗരം ഏത് ?