App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ "ഡിങ്ക ഡിങ്ക" എന്ന് പേര് നൽകിയ അപൂർവ്വ രോഗം പടർന്നുപിടിച്ചത് ഏത് രാജ്യത്താണ് ?

Aഉഗാണ്ട

Bചൈന

Cജപ്പാൻ

Dദക്ഷിണാഫ്രിക്ക

Answer:

A. ഉഗാണ്ട

Read Explanation:

• രോഗം ബാധിച്ചവർ നൃത്തം ചെയ്യുന്നത് പോലെ വിറയ്ക്കുന്നതാണ് ഈ രോഗത്തിൻ്റെ പ്രത്യേകത • രോഗം ആദ്യമായി റിപ്പോർട്ട് ചെയ്‌ത പ്രദേശം - ബുണ്ടിബുഗ്യോ ജില്ല • ഡിങ്ക ഡിങ്ക എന്ന വാക്കിൻ്റെ അർത്ഥം - നൃത്തം ചെയ്യുന്നപോലെ വിറയ്ക്കുക


Related Questions:

ലോകത്തിലെ ഏറ്റവും ചെറിയ വനിതയായ ജ്യോതിആംജെ ഏത് രാജ്യക്കാരിയാണ് ?
2022 ഡിസംബറിൽ വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കുന്നതുൾപ്പടെ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി വിപുലമായ നിയമനിർമ്മാണത്തിനൊരുങ്ങുന്ന രാജ്യം ഏതാണ് ?
Which country is not included in BRICS ?
യൂറോപ്പിലെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?
ഓസ്ട്രേലിയയിലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ വിജയം കരസ്ഥമാക്കിയ മധ്യ ഇടതുപക്ഷ ലേബർ പാർട്ടി തലവൻ?