App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയയിനം സൂചി തുമ്പി ?

Aവയനാടൻ തീക്കറുപ്പൻ

Bചോരവാലൻ തുമ്പി

Cകരിമ്പൻ പരുന്തൻ

Dഅഗസ്ത്യമല മുളവാലൻ

Answer:

D. അഗസ്ത്യമല മുളവാലൻ

Read Explanation:

• അഗസ്ത്യമലയോട് ചേർന്നുള്ള പ്രദേശത്ത് നിന്ന് കണ്ടെത്തിയതിനാലും മുളംതണ്ടുപോലെ ഉദരം ഉള്ളതിനാലുമാണ് ഈ പേര് നൽകിയത്. • തുമ്പിയെ കണ്ടെത്തിയത് - ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഗവേഷകർ


Related Questions:

ഇന്ത്യൻ നാവികനായ അഭിലാഷ് ടോമി സമുദ്രമാർഗ്ഗം ലോകം ചുറ്റി സഞ്ചരിച്ച് മുംബൈയിൽ തിരിച്ചെത്തിയത് എന്ന്?
'ഇൻവെസ്റ്റ് കേരള' ആഗോള ഉച്ചകോടി - 2025 നടന്നതെവിടെ വെച്ച്?

താഴെ നൽകിയവരിൽ 2022-ൽ പുതിയതായി സത്യപ്രതിജ്ഞ ചെയ്ത കേരളത്തിൽ നിന്നുള്ള രാജ്യസഭാ അംഗങ്ങൾ ആരെല്ലാമാണ് ?

  1. എ.എ റഹീം
  2. ജെബി മേത്തർ
  3. അഡ്വ. പി സന്തോഷ് കുമാർ
  4. ഷാനിമോൾ ഉസ്‌മാൻ
    നഗരത്തിലെ വാഹന പാർക്കിങ് സുഗമമാക്കുന്നതിന് മൊബൈൽ ആപ്പ് സംവിധാനം ആരംഭിച്ച കോർപ്പറേഷൻ ?
    കേരള ഹൈക്കോടതിയിലെ ആദ്യത്തെ വനിത രജിസ്ട്രാർ ?