App Logo

No.1 PSC Learning App

1M+ Downloads
അടൽ ബിഹാരി വാജപേയ് സർക്കാർ ഡി.പി.ഇ. പി. ക്ക് പകരം സർവ്വശിക്ഷാ അഭിയാൻ എന്ന പദ്ധതി ആരംഭിച്ച വർഷം?

A2000

B2001

C2002

D2004

Answer:

B. 2001

Read Explanation:

സർവ്വശിക്ഷാ അഭിയാന്റെ ആപ്തവാക്യം- Each one Teach one.


Related Questions:

2020 ലെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് തയ്യാറാക്കിയത്?
ആണവോർജ വകുപ്പ് നിലവിൽ വന്ന വർഷം?
ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണത്തിന് നൽകിയ രഹസ്യ നാമം?
സലിം അലി ഏത് മേഖലയിൽ പ്രശസ്തനാണ് ?
വിധവകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി "ശാരദാ സദൻ'' സ്ഥാപിച്ചതാര്?