App Logo

No.1 PSC Learning App

1M+ Downloads
അഡ്രിനൽ ഗ്രന്ഥിയുടെ കോർട്ടക്സിൻറെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ഹോർമോൺ ഏത് ?

Aഅഡ്രിനോ കോർട്ടിക്കോ ട്രോപിക് ഹോർമോൺ

Bസൊമാറ്റോട്രോപ്പിൻ

Cതയ്‌റോയിഡ്‌ സ്റ്റിമുലേറ്റിങ് ഹോർമോൺ (TSH)

Dപ്രോലാക്ടിൻ

Answer:

A. അഡ്രിനോ കോർട്ടിക്കോ ട്രോപിക് ഹോർമോൺ


Related Questions:

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്ന ശരീര ഭാഗമേത് ?
വിത്തുകൾ മുളക്കാൻ സഹായിക്കുന്ന ഹോർമോൺ ഏത് ?
'തൈമോസിൻ' എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി :
മുലപ്പാൽ ഉൽപാതനത്തിന് സഹായിക്കുന്ന ഹോർമോൺ ?
വൃക്കയിലെ ജലത്തിൻ്റെ പുനരാഗിരണത്തിന് സഹായിക്കുന്ന ഹോർമോൺ ഏതാണ് ?