App Logo

No.1 PSC Learning App

1M+ Downloads
അദിശ അളവ് അല്ലാത്തത് ഏത്?

Aസമയം

Bസ്ഥാനാന്തരം

Cദൂരം

Dപിണ്ഡം

Answer:

B. സ്ഥാനാന്തരം

Read Explanation:

സദിശ അളവുകൾ 

  • പരിമാണവും ദിശയുള്ളതുമായ ഭൗതിക അളവുകളാണ് സദിശ അളവുകൾ
  • ഉദാഹരണങ്ങൾ : കോണീയ ആക്കം ,വൈദ്യുത ഫ്ളക്സ് ,ടോർക്ക് ,ഗുരുത്വാകർഷണം ,ആവേഗം,ബലം ,ത്വരണം ,കാന്തിക മണ്ഡലം 


അദിശ അളവുകൾ

  • പരിമാണമുള്ളതും ദിശയില്ലാത്തതുമായ ഭൗതിക അളവുകളാണ് അദിശ അളവുകൾ
  • ഉദാഹരണങ്ങൾ: താപനില ,പിണ്ഡം ,കറന്റ് , പൊട്ടൻഷ്യൽ വ്യത്യാസം ,പ്രതിരോധം ,ചാർജ് ,ഊർജം ,പവർ 

Related Questions:

ക്രാന്തിവൃത്തത്തെ ______ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
Choose the semiconductor from the following:
പ്രതിദീപ്‌തിയുടെ രണ്ടാം ഘട്ടത്തിൽ ഉത്തേജിതമായ തന്മാത്ര എന്ത് ചെയ്യുന്നു?
ഒരു ബാൾപീൻ ഹാമ്മറിന്റെ സ്പെസിഫിക്കേഷൻ_________ പ്രകാരമാണ്
Richter scale is used for measuring