App Logo

No.1 PSC Learning App

1M+ Downloads
അനുശീലൻ സമിതിയുടെ ശാഖയായിരുന്ന ധാക്ക അനുശീലൻ സമിതി സ്ഥാപിച്ചത് ആര് ?

Aബരീന്ദ്രകുമാർ ഘോഷ്

Bപുലിൻ ബിഹാരി ദാസ്

Cവിനായക് സവർക്കർ

Dഭൂപേന്ദ്രനാഥ് ദത്ത

Answer:

B. പുലിൻ ബിഹാരി ദാസ്


Related Questions:

INA യുമായി ബന്ധപ്പെട്ട നേതാക്കൾ ആരെല്ലാം?
1916ൽ ബാലഗംഗാധര തിലക് ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ചതെവിടെ ?
Who was the founder of Servants of India Society?
സ്വാതന്ത്ര്യസമരകാലത്തെ സ്വരാജ് പതാകയിലെ ചിത്രമേതായിരുന്നു?
Who became the first President of Swaraj Party?