App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷ വായുവിനെക്കാൾ സാന്ദ്രത കൂടിയ കാർബൺ ഡൈ ഓക്സൈഡ് അഗ്നിശമനികളിൽ സംഭരിക്കുന്നത് ഏത് രൂപത്തിലാണ് ?

Aഖരം

Bദ്രാവകം

Cവാതകം

Dഇവയൊന്നുമല്ല

Answer:

B. ദ്രാവകം

Read Explanation:

• അഗ്നിശമനികളിൽ ദ്രാവകരൂപത്തിൽ സംഭരിക്കുന്ന കാർബൺ ഡൈ ഓക്സൈഡ് പുറത്തേക്ക് വരുമ്പോൾ വാതക രൂപത്തിൽ ആകുന്നു


Related Questions:

താഴെ പറയുന്നവയിൽ ജ്വലന ത്രികോണത്തിൽ ഉൾപെടാത്തത് ഏത് ?
കത്തുന്ന വസ്തുവിലെ താപത്തെ ലഘൂകരിച്ച് അതിൻറെ ഊഷ്മാവിനെ ജ്വലന ഊഷ്മാവിന് താഴെ എത്തിച്ചു തീ കെടുത്തുന്ന രീതി അറിയപ്പെടുന്നത് ?
വെള്ളം ഉപയോഗിച്ച് തീ കെടുത്തുന്നത് ഏതുതരം അഗ്നിശമന മാർഗ്ഗത്തിന് ഉദാഹരണമാണ് ?
താഴെ തന്നിരിക്കുന്നവയിൽ B C ടൈപ്പ് അഗ്നിശമന ഉപകരണങ്ങളിൽ ഉൾപ്പെടാത്ത ഘടകം ഏത് ?
T E C ടൈപ്പ് കെമിക്കൽ പൗഡറിൽ ഉപയോഗിച്ചിരിക്കുന്ന പ്രധാന ഘടകങ്ങളിൽ പെടാത്തത് ഏത് ?