അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും 100 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരം ?
Aവിരാട് കോഹ്ലി
Bറോസ് ടെയ്ലർ
Cമാർട്ടിൻ ഗുപ്റ്റിൽ
Dകെയ്ൻ വില്യംസൺ
Aവിരാട് കോഹ്ലി
Bറോസ് ടെയ്ലർ
Cമാർട്ടിൻ ഗുപ്റ്റിൽ
Dകെയ്ൻ വില്യംസൺ
Related Questions:
ഇവയിൽ ക്രിക്കറ്റും ഇംഗ്ലണ്ടുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.ക്രിക്കറ്റിൻ്റെ ജന്മദേശമാണ് ഇംഗ്ലണ്ട്.
2.ടെസ്റ്റ് ക്രിക്കറ്റിൽ 5 ലക്ഷം റൺസ് തികച്ച ആദ്യ രാജ്യമാണ് ഇംഗ്ലണ്ട്.
3.ആയിരം ടെസ്റ്റ് മത്സരങ്ങൾ കളിച്ച ആദ്യ രാജ്യം ഇംഗ്ലണ്ടാണ്.
4.ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന മത്സരമാണ് ആഷസ് കപ്പ് .