App Logo

No.1 PSC Learning App

1M+ Downloads
അന്റോണിയോ ഗുട്ടെറെസ് എത്രാമത്തെ യു.എൻ.ജനറലാണ് ?

A10

B9

C7

D8

Answer:

B. 9

Read Explanation:

പോർച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന ഗുട്ടെറെസ് അഭയാർഥികൾക്കുളള യു.എൻ ഹൈക്കമ്മീഷണറായി പ്രവർത്തിച്ചിരുന്നു.


Related Questions:

2023 നവംബറിൽ അന്തരിച്ച യു എസ്സിലെ ഏറ്റവും ശ്രദ്ധേയനായ നയതന്ത്രജ്ഞൻ ആര് ?
The autobiography UDF convener M M Hassan is?
ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപ്പ് ?
Computer Literacy Day is on ?
When is National Pollution Control Day observed?