App Logo

No.1 PSC Learning App

1M+ Downloads
അമിതഭാരം കയറ്റി വരുന്ന വാഹനങ്ങളെ പിടികൂടാൻ വേണ്ടി കേരളത്തിൽ വ്യാപകമായി നടത്തിയ പരിശോധന ഏത് പേരിൽ അറിയപ്പെടുന്നു ?

Aഓപ്പറേഷൻ ഓവർലോഡ്

Bഓപ്പറേഷൻ ട്രെയിലർ

Cഓപ്പറേഷൻ ഫോക്കസ്

Dഓപ്പറേഷൻ ഹെവിവെയ്റ്റ്

Answer:

A. ഓപ്പറേഷൻ ഓവർലോഡ്

Read Explanation:

• പരിശോധന നടത്തിയത് - കേരള വിജിലൻസ് ഡിപ്പാർട്ട്മെൻറ്


Related Questions:

2023ലെ വനിതാ സ്റ്റാർട്ടപ്പ് ഉച്ചകോടി 5.0 യുടെ വേദി എവിടെ ?
കുളച്ചൽ യുദ്ധ വിജയത്തിൻറെ ആദരവായി സ്മാരകശില്പം സ്ഥാപിക്കുന്നത് ?
അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള ലഹരിക്കടത്ത് തടയാൻ എക്സൈസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച യൂണിറ്റ് ഏതാണ് ?
മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ ഭവന പുനരുദ്ധാരണ പദ്ധതി
2020 ഓഗസ്റ്റിൽ ആരംഭിച്ച കേരള നിയമസഭാ ടെലിവിഷൻ ചാനൽ ഏത് ?