App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കയിലെ ഗ്ലോബൽ ഫിനാൻസ് മാഗസീൻ നൽകുന്ന 2024 ലെ മികച്ച സെൻട്രൽ ബാങ്കർക്കുള്ള പുരസ്‌കാരം ലഭിച്ചത് ?

Aക്രിസ്റ്റിൻ കെറ്റൽ തോംസൺ

Bശക്തികാന്ത ദാസ്

Cതോമസ് ജോർദാൻ

Dആൻഡ്രു ജോൺ ബെയ്‌ലി

Answer:

B. ശക്തികാന്ത ദാസ്

Read Explanation:

• 2024 ൽ ആഗോളതലത്തിൽ എ ഗ്രേഡ് ലഭിച്ച 3 സെൻട്രൽ ബാങ്കർമാരിൽ ഒന്നാം സ്ഥാനത്താണ് ശക്തികാന്ത ദാസ് • രണ്ടാം സ്ഥാനം - ക്രിസ്റ്റിൻ കെറ്റൽ തോംസൺ (ഡെൻമാർക്ക്‌) • മൂന്നാം സ്ഥാനം - തോമസ് ജോർദാൻ (സ്വിറ്റ്‌സർലൻഡ്)


Related Questions:

2023 ലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസ്(IFFLA)ൽ മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് ജൂറി പുരസ്കാരം നേടിയ മലയാള ചിത്രം ഏത് ?
ടെലിവിഷനിലെ ഓസ്‌ക്കാര്‍ എന്നറിയപ്പെടുന്ന പുരസ്‌ക്കാരം ?
2024-ലെ ഓസ്കാർ അവാർഡ് നേടിയ മികച്ച ചിത്രം ഏത് ?
US ലെ ഹാർവഡ് ലോ സ്കൂൾ സെന്ററിന്റെ നീതിന്യായ രംഗത്ത് സമഗ്ര സംഭാവനക്കുള്ള ' അവാർഡ് ഫോർ ഗ്ലോബൽ ലീഡർ ' എന്ന ബഹുമതി ലഭിച്ചത് ആർക്കാണ് ?
2021 -ലെ ഏറ്റവും മികച്ച ഡോക്യുമെന്ററി (ഫീച്ചർ) ക്കുള്ള ഓസ്കാർ അവാർഡ് നേടിയ ഡോക്യുമെന്ററി ഏത് ?