App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കയിൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ ഇംഗ്ലീഷ് കോളനി?

Aജെയിംസ്ടൗൺ കോളനി

Bപ്ലൈമൗത്ത് കോളനി

Cറോണോക്ക് കോളനി

Dമസാച്യുസെറ്റ്സ് ബേ കോളനി

Answer:

A. ജെയിംസ്ടൗൺ കോളനി

Read Explanation:

ജെയിംസ് ടൗൺ കോളനി

  • ഇംഗ്ലണ്ടിലെ ജെയിംസ് ഒന്നാമൻ്റെ ഭരണകാലത്ത്, വടക്കേ അമേരിക്കയിലെ ഇംഗ്ലീഷ് കോളനിവൽക്കരണ ശ്രമങ്ങൾ ശക്തമായി.
  • ഇതിന്റെ ഭഗമായി  കോളനിവൽക്കരണ ശ്രമങ്ങൾക്ക് നേതൃത്വം നൽകാൻ രണ്ട് പ്രമുഖ വ്യാപാര കമ്പനികൾ സ്ഥാപിക്കപ്പെട്ടു:
    1. ലണ്ടൻ കമ്പനി
    2. പ്ലൈമൗത്ത് കമ്പനി
  • ലണ്ടൻ കമ്പനിയുടെ ഭാഗമായി  ക്രിസ്റ്റഫർ ന്യൂ ഫോർട്ട് അമേരിക്കയിൽ  ജെയിംസ് ടൗൺ കോളനി സ്ഥാപിച്ചു 
  • 1607ലാണ് ജെയിംസ് ടൗൺ കോളനി സ്ഥാപിക്കപ്പെട്ടത് 
  • അമേരിക്കയിൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ ഇംഗ്ലീഷ് കോളനിയായിരുന്നു ഇത് 

Related Questions:

MOLASSES ACT എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അമേരിക്കൻ ഐക്യനാടുകളുടെ രാഷ്ട്രപിതാവ് ആര്?

Which of the following statements are true?

1.The concept of fundamental rights received a concrete form and manifested in the form of Bill of rights in the American constitution.

2.The bill of rights was proposed in 1789

The 'Boston Tea Party' is associated with :
മെർക്കന്റലിസ്റ്റ് നിയമങ്ങളുടെ പരിധിയിൽ പെടാത്തത് ഏത്?