അമ്ല മഴയ്ക്ക് കാരണമാകുന്ന രാസവസ്തു ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?Aകാർബൺ ഡൈ ഓക്സൈഡ്Bകാർബൺ മോണോക്സൈഡ്Cസിങ്ക് ഓക്സൈഡ്Dനൈട്രജൻ ഓക്സൈഡ്Answer: D. നൈട്രജൻ ഓക്സൈഡ് Read Explanation: നൈട്രജൻ ഓക്സൈഡിന്റെ പ്രധാന സ്രോതസ്സ് വാഹനങ്ങളിൽ നിന്നും, ഫാക്ടറികളിലും നിന്നുമാണ്.Read more in App