App Logo

No.1 PSC Learning App

1M+ Downloads
അയഡിന്റെ അഭാവത്തിൽ കാണപ്പെടുന്ന രോഗമാണ് ?

Aമിക്സെഡിമ

Bക്രെറ്റിനിസം

Cഗോയിറ്റർ

Dനിശാന്ധത

Answer:

C. ഗോയിറ്റർ

Read Explanation:

  • തൈറോയിഡ് ഗ്രന്ഥിയുടെ ശരിയായ പ്രവർത്തനങ്ങൾക്കും , മാനസിക വളർച്ചയ്ക്കും ആവശ്യമായ മൂലകം -  അയഡിൻ 
  • അയഡിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം - ഗോയിറ്റർ 

പ്രധാന അപര്യാപ്തത രോഗങ്ങൾ 

  • മാംസ്യം - ക്വാഷിയോർക്കർ , മരാസ്മസ് 
  • ഹീമോഗ്ലോബിൻ - അനീമിയ 
  • മെലാനിൻ - ആൽബിനിസം 
  • സൊമാറ്റോട്രോഫിൻ - വാമനത്വം 
  • ഇൻസുലിൻ - ഡയബെറ്റിക് മെലിറ്റസ് 
  • വാസോപ്രസിൻ - ഡയബെറ്റിക് ഇൻസിപ്പിഡസ് 

Related Questions:

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്ന ശരീര ഭാഗമേത് ?
തൈറോക്സിനും കാൽസൈറ്റൊണിനും ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി ഏതാണ് ?
മുലപ്പാൽ ഉൽപ്പാദിപ്പിക്കുന്ന ഹോർമോൺ ഏത് ?
വളർച്ചാകാലഘട്ടത്തിന് ശേഷം സൊമാറ്റോട്രോപ്പിൻറെ ഉൽപ്പാദനം കൂടിയാലുണ്ടാകുന്ന അവസ്ഥയാണ് ............. ?
ഗർഭാശയത്തിലെ മിനുസപേശികളെ സങ്കോചിപ്പിച്ച് പ്രസവം സുഖമമാക്കുന്ന ഹോർമോൺ ഏത് ?